SEARCH


Kannur Chavasseri Paalora Muchilottu Bhagavathy Kavu (ചാവശ്ശേരി: പാളോറ മുച്ചിലോട്ട് ഭഗവതി കാവ്)

Course Image
കാവ് വിവരണം/ABOUT KAVU


ചാവശ്ശേരി: പാളോറ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവം 2017 Feb 13 മുതല്‍ 15 വരെ നടക്കും. 14-ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി തെയ്യം. 15-ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുല്ലൂര്‍ കാളി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് ഒന്നിന്മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കലോടെ ഉത്സവം സമാപിക്കും……





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848